SKSSF UNNIYALUNGAL UNIT
ISLAMIC CENTER, UNNIYALUNGAL.
* ഉണ്ണിയാലുങ്ങൽ ശാഖാ SKSSF ന്റെയും SYS , SKSBV ഉണ്ണിയാലുങ്ങൽ ശാഖ യുടെയും ആസ്ഥാനം .
* ഇസ്‍ലാമിക് സെന്ററിന് കീഴിൽ നിലവിൽ ശിഹാബ് തങ്ങൾ സ്മാരക റിലീഫ് സെൽ പ്രവർത്തിക്കുന്നു .
ADRESS:-
ISLAMIC CENTER
UNNIYALUNGAL,
PARAPPUR POST,
KOTTAKKAL VIA,
MALAPPURAM DIST,
KERALA, 676503
SHIHAB THANGAHAL SMARAKHA RILEEF CELL.
- SKSSF , SYS ഉണ്ണിയാലുങ്ങൽ ശാഖയുടെ സംയുക്ത സംരംഭമായ ശിഹാബ് തങ്ങൾ സ്മാരക റിലീഫ് സെൽ വളരെ നല്ല രീതിയിൽ പ്രവത്തനം നടക്കുന്നു .
- റിലീഫ് സെൽ ഉണ്ണിയാലുങ്ങലിലും പരിസര പ്രദേശങ്ങളിലും പ്രവർത്തനം നടത്തിവരുന്നു.
- റിലീഫ് സെല്ലിനു കീഴിൽ നിലാരംബരായ രോഗികൾക്ക് മരുന്നിനും ചികിത്സക്കും സഹായങ്ങൾ നൽകുന്നുണ്ട് .
- അതുപോലത്തെന്ന പെട്ടെന്നുള്ള അപകടങ്ങളിൽ പെടുന്ന പണം കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും സഹായങ്ങൾ നൽകിവരുന്നു.
No comments:
Post a Comment