ഉണ്ണിയാലുങ്ങല്‍ യൂണിറ്റ് എസ് കെ എസ് എസ് എഫ് അംഗത്വ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി . ഡിസംബര്‍ 15 വരെ നടക്കുന്ന അംഗത്വ പ്രചാരണ പരിപാടിക്ക് ഖാളി CH ബാവ ഹുദവി യൂണിറ്റിലെ ആദ്യ മെബറായി ചേര്‍ന്നുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
മെമ്പര്‍ഷിപ്പ് എടുക്കുന്നതിനുവേണ്ടി Link ഓപണ്‍ ആക്കുക.