വളാഞ്ചേരി: പ്രമുഖ സൂഫിവര്യനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ സമുന്നത നേതാവുമായ അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്ലിയാര് വഫാത്തായി. ഇന്നു രാവിലെ 11.50ന് വളാഞ്ചേരി അത്തിപ്പററ ഫത്ഹുല്‍ ഫത്താഹിനു സമീപത്തെ സ്വവസതിയില്‍ വെച്ചാണ് വഫാത്ത്. 82 വയസായിരുന്നു. ഖബറടക്കം *നാളെ രാവിലെ 8 മണിക്ക്* അത്തിപറ്റ ഫത്ഹുല്‍ ഫത്താഹില്‍.
Location Map: https://goo.gl/maps/SS45XL2fp6q
Post : http://bit.ly/2UUIuPg
-SKSSF Cyberwing-
Location Map: https://goo.gl/maps/SS45XL2fp6q
Post : http://bit.ly/2UUIuPg
-SKSSF Cyberwing-
No comments:
Post a Comment